Sunday, October 31, 2010
ആരു നീ...
ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...
മുറിവേറ്റ മനസിനു മരുന്നായി നീ
ചിറകറ്റ പക്ഷിക്ക് ചിറകായി നീ
ശ്വാസമായി നീ ഹൃദയതാളമായ് നീ
എന്നിലെ എന്നെ നീ തൊട്ടുണര്‍ത്തി
ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...
ചിരി മാഞ്ഞ ചുണ്ടിനു പുഞ്ചിരിയായ് നീ
ഓര്‍മകളില്‍ ഓര്‍മ്മകള്‍ നല്‍കീ നീ
ഇണയായി നീ എന്‍ തുണയായി നീ
ഹൃദയത്തില്‍ എന്നും പുതു കാവ്യമായ് നീ
ആരു നീ വെണ്‍ തിങ്കളെ
എന്‍ മാനസം തലോടിയോ
അറിയാതെ എന്നെ പുണര്‍ന്നുവോ
ജീവനില്‍ നീ അലിഞ്ഞുവോ...
എന്‍ ജീവനില്‍ നീ അലിഞ്ഞുവോ...
Subscribe to:
Post Comments (Atom)
ആരു നീ വെണ്‍ തിങ്കളെ
ReplyDeleteപുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു. ഒരു എളിയ നിര്‍ദേശം. .....ബ്രൌസര്‍ അപ്ഡേറ്റ് ചെയ്യാത്ത, explorer 6 ഉപയോഗിക്കുന്നവര്‍ക്ക് കൂടി സൌകര്യപ്രദമായ രീതിയില്‍ lay -ഔട്ട് സെറ്റ് ചെയ്താല്‍ നന്നായിരിക്കും...............
ReplyDelete